പദപ്രശ്നം - Malayalam Word Game
Padaprasnam is a puzzle game to explore in words!
മലയാളത്തിലെ അക്ഷരങ്ങളും വാക്കുകളുമായി നമുക്ക് എത്രത്തോളം ബന്ധമുണ്ട് എന്ന് തിരിച്ചറിയാനുള്ള ഒരു ഗെയിം ആണ് " പദപ്രശ്നം ". പത്തോളം വിഷയങ്ങളും അവയിൽ പത്തിൽ കൂടുതൽ ലെവലുകളും ഉള്ള രസകരവും, വിജ്ഞാനപ്രദവുമായ ഒരു ഗെയിമാണിത്.
ഈ ഗെയിമിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:
ഓരോ ലെവലിലും നമുക്ക് പരിചയമുള്ള കുറച്ച് വാക്കുകൾ അവയുടെ അക്ഷരങ്ങൾ ക്രമം തെറ്റിച്ച് ഒരു ഗ്രിഡ് ആയി നൽകിയിട്ടുണ്ടാകും. ആ ഗ്രിഡിലെ അക്ഷരങ്ങൾ യോജിപ്പിച്ച് (ടച്ച് & ഡ്രാഗ് ചെയ്ത്) ആ വാക്കുകൾ ഏതൊക്കെയാണെന്ന് കണ്ടുപിടിക്കുക...
(There will be some familiar Malayalam Words scrambled and distributed into a Word Grid in each levels. You need to find each words by joining the letter blocks (by Touch & Drag) and complete the level)
Padaprasnam is a Malayalam Word Puzzle which tests our knowledge in Malayalam Alphabets & Common Words. This Game comes with plenty of Categories and Levels to keep you engaged and entertained.
Features:
- 10 Interesting Categories
- 1 Special Puzzle each day
- Each categories contains 20+ Levels
- Hints are available (use them wisely)
Official Website: http://www.piebytwo.com/
Like us on Facebook: https://www.facebook.com/piebytwodesigns
We'd appreciate if you'd report any issues you're having with the game to [email protected], please include your device make and model

പദപ്രശ്നം - Malayalam Word Game Video Trailer or Demo
Advertisement
Download പദപ്രശ്നം - Malayalam Word Game 2.5 APK
Price:
Free
Current Version: 2.5
Installs: 10,000+
Rating average:
(5.0 out of 5)
Requirements:
Android 4.4+
Content Rating: Everyone
Package name: com.piebytwo.mlwordgame
Advertisement
What's New in പദപ്രശ്നം-Malayalam-Word-Game 2.5
-
- ഗെയിമിലെ ചെറിയ ഒരു പ്രശ്നം പരിഹരിച്ചു